കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രേസിക്യൂഷന് അനുമതി നല്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് പ്രതികള്‍ നല്കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. ജസ്റ്റീസ് കെ. നടരാജന്, ജസ്റ്റീസ് പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് ഹര്‍ജി മാറ്റിയത്.